---
title: "വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തൻ ; ഗുരുതര ആരോപണവുമായി ഇപി ജയരാജൻ"
english_title: "VD Satheesan is famous for uploading obscene videos; EP Jayarajan with serious allegations"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193108/VD Satheesan is famous for uploading obscene videos; EP Jayarajan with serious allegations"
published_at: "2024-03-20T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa9b1c8dfa5_IMG-20240320-WA0045.jpg"
keywords: []
---

# വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തൻ ; ഗുരുതര ആരോപണവുമായി ഇപി ജയരാജൻ

> **Lead Summary:**  പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ.

## Article Content

 പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ.

അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ഇപി ജയരാജൻ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193108/VD Satheesan is famous for uploading obscene videos; EP Jayarajan with serious allegations)